topHead
Silver Jubilee 2018-19

2018-19 വര്‍ഷത്തെ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന സിസ്റ്റേഴ്സിന്‍റെ ജൂബിലി സമാപനം പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ വെച്ച് നടത്തപ്പെട്ടു. ബഹു. ആന്‍റണി പുരയിടത്തിലച്ചനും ബഹു. സെബാസ്റ്റ്യന്‍ പുരയിടത്തിലച്ചനുമാണ് ദിവ്യബലിയര്‍പ്പിച്ചത്. തലശ്ശേരി പ്രോവിന്‍സിലെ സില്‍വര്‍ ജൂബിലിക്കാരായ സിസ്റ്റേഴ്സും വന്നിരുന്നു. സി. മരിയ ഗ്രെയ്സ്, സി. ഉഷറ്റ്, സി. ജസ് ലിന്‍,സി. പ്രിയ എന്നിവരാണ് സില്‍വര്‍ ജൂബിലിക്കാര്‍.


Powered By SMCIM